എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 12-ന് നടത്തുന്നു
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, ഇന്റേണല്‍ ഓഫീസര്‍ (യു.ജി/പി.ജി) ടെലി മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ്, കസ്റ്റമര്‍ അഡൈ്വസര്‍, അഡ്മിന്‍ എക്‌സിക്യൂട്ടീവ് (ഏതെങ്കിലും ഡിഗ്രി) പിഡിഐ ഇന്‍ ചാര്‍ജ്/പിഡിഐ ടെക്‌നീഷ്യന്‍...