District Employment Exchange JOB FAIR 2024
എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി
ജില്ലാ എംപ്ലോമെന്റ് എക്സേചേഞ്ചു എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു ജില്ലാ എംപ്ലോമെന്റ് എക്സേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്നു. വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16ന് രാവിലെ 10.30 മുതല്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഗ്ലോടച്ച്, നീതി മെഡിക്കല്‍സ് മുതലായ കമ്പനികളിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്. അക്കണ്ടന്റ്, ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി, വെബ്സൈറ്റ് ട്രെബിള്‍ ഷൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.
District Employment Exchange JOB FAIR 2024 age & more dtils
പ്രായപരിധി 18-35. യോഗ്യത : എസ്.എസ്.എല്‍.സി മുതല്‍ ബി.ഇ, ബി ടെക്, ബി.സി.എ, എം.സി.എ, ബി.എസ്.സി, എം.എസ്.സി, ബികോം (കോ-ഓപ്പറേഷന്‍) ഒരു വര്‍ഷ എക്സ്പീരിയന്‍സ് മുന്‍ഗണന. എംപ്ലോയബിലിറ്റി സെറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം.
District Employment Exchange JOB FAIR 2024 HOW TO APPLY
രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം രജിസ്ട്രേഷന് എത്തണം. രജിസ്ട്രേഷന്‍ ആജീവനാന്ത കാലാവധി ഉണ്ടാകും. സ്ഥലം : കാസര്‍കോട് ഫോണ്‍- 9207155700.
സഹചാരി അവാര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠന-പഠനേതര പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി യൂണിറ്റുകളെ ആദരിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ സഹചാരി അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വിവേചനങ്ങളില്ലാതെ സമപ്രായക്കാരായ മറ്റു വിദ്യാര്‍ത്ഥികളോടൊപ്പം മുഖ്യധാരാവിദ്യാഭ്യാസം ലഭിക്കുതന്നിനുളള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ അവകാശത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുകയും വിദ്യാലയാന്തരീക്ഷം ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ